ഫോക്കസ് കുവൈറ്റ് അനുശോചിച്ചു
Thursday, July 28, 2016 7:10 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈറ്റ്, മുൻ പ്രവർത്തക സമതി അഗവും അബാസിയ യൂണിറ്റ് ഏഴിലെ സജീവാംഗവും മിഷ റഫ് കമ്പനിയിലെ ഡ്രാഫ്റ്റസ്മാനുമായ പാലക്കാട് വടക്കന്തറ കരുക്കോടിൽ ചാത്തൂട്ടിൽ വീട്ടിൽ സി.ആർ. സന്തോഷ്കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

പ്രസിഡന്റ് തമ്പി ലൂക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സലിം രാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സാം പൈനുമൂട്, രതീഷ് കുമാർ,

മുഹമ്മദ് ഇക്ബാൽ, രതീശൻ, ബാബുക്കുട്ടി കെ. മാത്യു, പ്രസന്ന കുമാർ, കെ.ബി. അനിൽ, റെജികുമാർ, ഷാജു എം.ജോസ്, നിതിൻ കുമാർ, ജോസ് ജോസഫ്, ശരത് കുമാർ, സൈമൺ ബേബി, ജോസഫ് സിറിയക് എന്നിവർ സംസാരിച്ചു. സജി ജോയ്, ഷിബു സാമുവൽ എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ