വിജ്‌ഞാന വേദി ജൂലൈ 28ന്
Wednesday, July 27, 2016 4:54 AM IST
ദുബായി: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ മൗലവി റഫീക് ഹാദി ക്ലാസെടുക്കുന്നു. ജൂലൈ 28നു (വ്യാഴം) രാത്രി 9.30ന് ദൈവാനുഗ്രഹങ്ങൾ എന്ന വിഷയത്തിലാണ് ക്ലാസ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 050 8501440, 055 2541181.