മിലിട്ടറി പോലീസ് പാസിംഗ് ഔട്ട് പരേഡ്
Tuesday, July 26, 2016 3:43 AM IST
ബംഗളൂരു: മിലിട്ടറി പോലീസ് അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ബംഗളൂരുവിൽ നടന്നു. മിലിട്ടറി പോലീസ് ഗ്രൗണ്ടിൽ നടന്ന പരേഡിൽ 112 പേർ പങ്കെടുത്തു. മേജർ ജനറൽ വി.ഡി. ദോഗ്ര പരേഡ് പരിശോധിച്ചു. സേനയിൽ മലയാളികളുമുണ്ട്.