ഗ്രേയ്സ് മുളമൂട്ടിൽ നിര്യാതയായി
Saturday, July 23, 2016 5:02 AM IST
തിരുവനന്തപുരം: കുലശേഖരം മുളമൂട്ടിൽ ജോർജ് എം. വർഗീസിന്റെ ഭാര്യ ഗ്രേസ് (64) നിര്യാതയായി. സംസ്കാരം ജുലൈ 24നു (ഞായർ) കുലശേഖരം മാർത്തോമ പള്ളിയിലെ ഞായറാഴ്ച കുർബാനയ്ക്കുശേഷം നടക്കും. പരേത അടൂർ നെല്ലിമൂട്ടിൽ കുടുംബാംഗമാണ്.

മക്കൾ: റിനോയി (ദുബായി), റെനി, രൂപ (ദുബായി). മരുമക്കൾ: ബ്ലസൻ, സുനിൽ കോനായിൽ, അരുൺ അക്കര. സഹോദരങ്ങൾ: ജോർജുകുട്ടി ഉമ്മൻ (ദുബായി), ഡോ. ജിജി വർഗീസ് ഉമ്മൻ, മോളി.