ബിജി ഫിലിപ്പ് ഇടാട്ട് ഫോമ ഷിക്കാഗോ റീജണൽ വൈസ് പ്രസിഡന്റ്
Friday, July 22, 2016 4:29 AM IST
ഷിക്കാഗോ: ഫോമയുടെ അഞ്ചാമതു അന്താരാഷ്ട്ര കൺവൻഷൻ മയാമിയിലെ ഡ്യൂവൽ ബീച്ച് റിസോർട്ടിൽ നടന്നപ്പോൾ 2016 –18 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ഷിക്കാഗോ റീജണൽ വൈസ് പ്രസിഡന്റായി ബിജി ഫിലിപ്പ് ഇടാട്ട് തെരഞ്ഞെടുക്കപ്പെട്ടു.

കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ സ്‌ഥാപക പ്രസിഡന്റായ ബിജി 2012– 14 കാലയളവിൽ ഫോമയുടെ റീജണൽ സെക്രട്ടറിയായും, 2014 –16 കാലയളവിൽ നാഷണൽ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചു ഫോമയുടെ തുടക്കം മുതൽ ശക്‌തമായ പിന്തുണയും പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ22വമ5.ഷുഴ മഹശഴി=ഹലളേ>