ഖുത്തുബ പരിഭാഷ ജൂലൈ 22ന്
Thursday, July 21, 2016 7:31 AM IST
ദുബായി: മതകാര്യ വകുപ്പിന്റെ അനുമതിയോടെ ഹോർലാൻസിലുള്ള അൽഷാബ് സഫിയ മസ്ജിദിൽ റഫീഖ് ഹാദിയും ദേരയിലുള്ള ഹാജി നാസർ മസ്ജിദിൽ അബ്ദുൽ ഗഫൂർ ഫാറൂഖിയും ജൂലൈ 22നു (വെള്ളി) ഖുത്തുബ പരിഭാഷ നടത്തുന്നു.

വിവരങ്ങൾക്ക്: 050 8501440, 055 2541181.