ശോശാമ്മ കുര്യാക്കോസ് നിര്യാതയായി
Thursday, July 21, 2016 4:35 AM IST
ഹൂസ്റ്റൺ: പാറമ്പുഴ തുരുത്തേലായ വട്ടവറ്റത്തിൽ പരേതനായ ടി.ജെ. കുര്യാക്കോസിന്റെ ഭാര്യ ശോശാമ്മ കുര്യാക്കോസ് (86) നിര്യാതയായി. പരേത അമയന്നൂർ വാലേൽപീടികയിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ജൂലൈ 24–നു (ഞായറാഴ്ച) പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

മക്കൾ: എൽസി ഇട്ടി (ബംഗളൂരു), ഡോ. ജേക്കബ് വി. കുര്യാക്കോസ് (റിട്ട. സീനിയർ മാനേജർ, ഭാരത് പെട്രോളിയം, മുംബൈ), മാത്യു വി. കുര്യാക്കോസ് (റജി, ഹൂസ്റ്റൺ), ബെന്നി വി. കുര്യാക്കോസ്. മരുമക്കൾ: ഡോ. കെ.സി. ഇട്ടി, കുഞ്ഞൂഞ്ഞമ്മ ജേക്കബ്, സോമിനി മാത്യു (ഹൂസ്റ്റൺ), ജോജി ബെന്നി.

<യ> റിപ്പോർട്ട്: ജീമോൻ റാന്നി