എം.എം മത്തായിയുടെ പൊതുദർശനം ജൂലൈ 24ന്
Thursday, July 21, 2016 4:34 AM IST
ഡാളസ്: ഡാളസിൽ നിര്യാതനായ ആനിക്കാട് പേക്കുഴിമേപ്രത്ത് എം.എം മത്തായിയുടെ പൊതു ദർശനം ജൂലൈ 24–നു (ഞായറാഴ്ച) വൈകുന്നേരം അഞ്ചു മുതൽ ഡാളസ് സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ നടത്തുമെന്നു ബന്ധുക്കൾ അറിയിക്കുന്നു. സംസ്കാരശുശ്രുഷകൾ ജൂലൈ 25–നു (തിങ്കളാഴ്ച) രാവിലെ പത്തിനു റവ. ഷൈജു പി. ജോണിന്റെ നേതൃത്വത്തിൽ ഡാളസ് സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ.

സംസ്കാര ശുശ്രുഷകളുടെ അവസാനത്തെ (മൂന്നാം ഭാഗം) മസ്കീറ്റ് 12649, ലയ്ക്ക് ജൂൺ റോഡിലുള്ള ലൗറേൽ ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: അനിൽ മാത്യു: 972 849 3611, ഫിൽ മാത്യു: 214 394 2380, സക്കറിയാ (സാം) തോമസ് 469 363 6692.

<യ> റിപ്പോർട്ട്: എബി മക്കപ്പുഴ