ജോർജ് എം. വർഗീസ് ഫ്ളോറിഡയിൽ നിര്യാതനായി
Monday, July 18, 2016 8:22 AM IST
ടാമ്പാ (ഫ്ളോറിഡ): അടൂർ പുത്തൻവീട്ടിൽ വിളയിൽ ജോർജ് എം. വർഗീസ് (80) ടാമ്പായിൽ നിര്യാതനായി. സംസ്കാരം ജൂലൈ 18നു തിങ്കൾ ഒന്നു മുതൽ നാലു വരെ 11531 യുഎസ് ഹൈവേ 301 ഡേസ് സിറ്റി, ഫ്ളോറൽ മെമ്മറി ഗാർഡൻസിൽ. <യൃ><യൃ>ഭാര്യ: കുഞ്ഞമ്മ ജോർജ് കടമ്പനാട് വടക്കേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോർജ് വർഗീസ് (ബോബൻ), ജോർജ് പി. കോശി (കുഞ്ഞ്), അനില തോമസ് (മോളി). മരുമക്കൾ: ലീല വർഗീസ്, സൂസൻ കോശി, ജോർജ് തോമസ്. കൊച്ചുമക്കൾ: ഡാൻ വർഗീസ്, നെവിൻ തോമസ്. (എല്ലാവരും ഫ്ളോറിഡയിൽ). <യൃ><യൃ>വിവരങ്ങൾക്ക്: അനീഷ് മാത്യു 813 469 1290, ഡാൻ വർഗീസ് 813 469 0493, സജി കരിമ്പന്നൂർ 813 263 6302. <യൃ><യൃ><ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം