ഹാനാ പോളിന്റെ അരങ്ങേറ്റം ജൂലൈ 16ന്
Friday, July 15, 2016 5:04 AM IST
മിഷിഗൺ: കലാരംഗത്ത് തന്റേതായ വ്യക്‌തിമുദ്ര പിതിപ്പിച്ച ഹാനാ പോളിന്റെ ഭരതനാട്യ അരങ്ങേറ്റം, ജൂലൈ 16 (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെ, സ്റ്റെർലിങ്ങ് ഹൈറ്റ്സസിറ്റിലുള്ള, വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്ററിൽ വച്ചു നടത്തപ്പെടുന്നു. ഏഴാം വയസു മുതൽ കഴിഞ്ഞ പത്തു വർഷങ്ങളായി ഹാനാ പോൾ നൃത്തം അഭ്യസിച്ചുവരികയാണ്. മിഷിഗണിലെ പ്രഗല്ഭ നൃത്ത അഭ്യാസ സ്കൂളായ അഭിനയ സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത വിദ്യാലയത്തിൽ, ധന്യ കെ. റാവുവിന്റെ (വാണി) ശിക്ഷണത്തിലാണു ഹാനാ നൃത്തം അഭ്യസിക്കുന്നത്.

മിഷിഗണിലെ പ്രഗൽഭ നൃത്ത സ്കൂൾ ആയ അഭിനയ സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത വിദ്യാലയത്തിൽ, ധന്യ കെ. റാവുവിന്റെ (വാണി) ശിക്ഷണത്തിലാണു ഹാനാ നൃത്തം അഭ്യസിക്കുന്നത്. ജിജി– ഡിംമ്പിൾ ദമ്പതികളുടെ മകളാണ് ഹാനാ. മിഷിഗണിൽ കലാസാംസ്കാരിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന കുര്യക്കോസ് ആനി പോൾ എന്നിവരുടെ കൊച്ചുമകളാണ് ഹാനാ. ജോർജ് സഹോദരനാണ്. കൂടുതൽ വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.വമിിമവുമൗഹ.ൗെ

<യ>റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്