കൊമ്പൻ താരു നിര്യാതനായി
Friday, July 15, 2016 5:02 AM IST
കണ്ണൂർ : വയത്തൂർ യുപി സ്കൂൾ പ്രധാനാധ്യാപകനും കോൺഗ്രസ് നേതാവുമായിരുന്ന കൊമ്പൻ താരു (80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്. ഭാര്യ: പരേതയായ കൊട്ടുകാപ്പള്ളി എൽസമ്മ (റിട്ട. അധ്യാപിക).

മക്കൾ: നിഷ് (കേരള ഗ്രാമീൺ ബാങ്ക്, പയ്യാവൂർ), മനോജ് (ഡെറാഡൂൺ), ജോസ് (അധ്യാപകൻ, തില്ലങ്കേരി എച്ച്എസ്എസ്) ആശ ചുങ്കത്ത് (ഗ്ലെൻവ്യൂ, ഷിക്കാഗോ). മരുമക്കൾ: മാത്യു (റിട്ട. മാനേജർ കാത്തലിക് സിറിയൻ ബാങ്ക്), ജിൻസി (ഡെറാഡൂൺ), സീമ (അധ്യാപിക, പൈസക്കരി എച്ച്എസ്എസ്), ജിതേഷ് ചുങ്കത്ത് (ഗ്ലെൻവ്യൂ, ഷിക്കാഗോ), പരേതനായ ഫ്ളൈറ്റ് ലഫ്റ്റനന്റ് തോമസ് കരിയംപുഴ.

<യ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം