സംസ്കൃതിയുടെ കേരള ബജറ്റ് അവലോകനം ജൂലൈ 15ന്
Wednesday, July 13, 2016 8:14 AM IST
ദോഹ: സംസ്കൃതി അബുഹമൂർ യൂണിറ്റും നജ്മ യൂണിറ്റും സംയുക്‌തമായി കേരള ബജറ്റ് അവലോകനവും ചർച്ചയും സംഘടിപ്പിക്കുന്നു. ജൂലൈ 15നു (വെള്ളി) വൈകുന്നേരം ആറിന് സ്കിൽസ് ഡവലപ്മെന്റ് സെന്ററിലാണ് പരിപാടി. നിരവധി പ്രമുഖർ പങ്കെടുക്കും.

<ആ>റിപ്പോർട്ട്: സരുൺ മാണി