അഡ്വ. വർഗീസ് മാമ്മനും ഡോ. റോയി മാത്യുവിനും സ്വീകരണം
Wednesday, July 13, 2016 5:04 AM IST
ഹൂസ്റ്റൺ: അമേരിക്കയിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന അഡ്വ. വർഗീസ് മാമ്മനു ഹൂസ്റ്റൺ മലയാളികൾ ഊഷ്മള സ്വീകരണമൊരുക്കുന്നു. എലിക്സിർ കോർപറേറ്റ്സ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഡോ. റോയി മാത്യു (ബോംബെ)വിനും ഇതോടൊപ്പം സ്വീകരണം നൽകും.

ജൂലൈ 14 (വ്യാഴാഴ്ച) വൈകുന്നേരം ഏഴിനു ഹൂസ്റ്റൺ കേരള ഹൗസിൽവച്ചാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (1415 ജമരസലൃ ഘി, ടമേളളീൃറ, ഠത 77477) സ്വീകരണം ഒരുക്കിയിരിക്കുന്നത്. മാർത്തോമ്മാ ആത്മായ ട്രസ്റ്റി, കേരള കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പർ, തിരുവല്ല ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ്, കേരള സ്റ്റേറ്റ് ടെലഫോൺ അഡ്വൈസറി മെമ്പർ, ഡബ്ല്യുസിസി മാർത്തോമ സഭാ പ്രതിനിധി, തിരുവല്ല അസോസിയേഷൻ ചീഫ് കോ–ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുകയാണു അഡ്വ. വർഗീസ് മാമ്മൻ.

25 വർഷം തിരുവല്ലയിൽ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിരുന്ന വർഗീസ് മാമ്മൻ പത്തുവർഷം സുപ്രീം കോടതി അഡ്വക്കേറ്റുമായിരുന്നു. പരേതനായ റവ.പി.ഡി. മാമ്മൻ ആണ് പിതാവ്. സഹോദരൻ റവ.ഡോ. ഡാനിയൽ മാമ്മൻ. വൈനി വർഗീസ് ആണ് ഭാര്യ. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഇീിമേരേ ശിളീ:അയൃമവമാ ഋമുലി (832) 5412456 ഞലഷശ ഗൗൃശമി (281) 777 1919 ഉൃ. ഏലീൃഴല ഗമസസമിമേേ (281) 723 8520