കെ. ദാക്ഷായണി നിര്യാതയായി
Saturday, July 9, 2016 2:00 AM IST
കരുനാഗപ്പള്ളി : അമേരിക്കയിലെ വിവിധ പ്രവാസി സംഘടനകളുടെ പ്രവർത്തകനായ അനി ഗോപാല കൃഷ്ണന്റെ (ഡാളസ്) മാതാവും, പടനായർ കുളങ്ങര വടക്ക് ആസാദ് നഗർ 21 പുളിഞ്ചിമൂട്ടിൽ കിഴക്കതിൽ പരേതനായ ടി. ഗോപാലകൃഷ്ണന്റെ ഭാര്യയുമായ കെ. ദാക്ഷായണി (70) വെസ്റ്റ്ഇൻഡീസ് സെന്റ് ലൂസിയയിൽ ജൂലൈ ആറാം തീയതി ബുധനാഴ്ച നിര്യാതയായി. സഞ്ചയനം ജൂലൈ ശനിയാഴ്ച രാവിലെ എട്ടിന്.

മറ്റു മക്കൾ: ലിബി ഗോപാലകൃഷ്ണൻ (വാണിജ്യനികുതി വകുപ്പ്), സിബി ഗോപാലകൃഷ്ണൻ (സെന്റ് ലൂസിയ, വെസ്റ്റ്ഇൻഡീസ്), സിലി ഗോപാലകൃഷ്ണൻ (ഹെൽത്ത് ഇൻസ്പെക്ടർ). മരുമക്കൾ : ഡോ. വി.ബി. ബൃന്ദ (ഡാളസ്, യുഎസ്), വീണപ്രിയ (എൽ.ഐ.സി), ഡോ. ആർ.ആർ. രജനി (സെന്റ് ലൂസിയ, വെസ്റ്റ്ഇൻഡീസ്), എസ്. രമ്യ (സതേൺ റെയിൽവേ). കൂടുതൽ വിവരങ്ങൾക്ക് ഫോൺ : +91 9447 332993.

<യ> റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ