സിഎംഎ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ജൂലൈ 31ന്
Friday, July 8, 2016 5:06 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാവർഷവും നടത്തുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റ് ജൂലൈ 31–നു (ഞായറാഴ്ച) രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെ നടത്തുന്നതാണ്. മൗണ്ട് പ്രോസ്പെക്ടസിലുള്ള <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞലരുഹലഃ ങീൗിേ ജൃീെുലരേ ജമൃസ ഉശെേൃശരേ (420 ണ ഉലാുെലേൃ ടേ, ങേ ജൃീെുലരേ) –ൽ വച്ചാണ് ടൂർണമെന്റ് നടത്തുന്നത്.

ഹൈസ്കൂൾ വിഭാഗത്തിനും, കോളജ് * യുപി വിഭാഗത്തിനുമായി പ്രത്യേകം നടത്തുന്ന മത്സരങ്ങൾക്ക് എല്ലാവർഷവും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. മത്സരങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.രവശരമഴീാമഹമ്യമഹലലമൈീരശമശേീി.ീൃഴ യിലും, സംഘടനയുടെ ഫേസ്ബുക്ക് പേജിലും ലഭിക്കുന്നതാണ്. ജിമ്മി കണിയാലി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം