പ്രവാസികൾക്ക് 24 കോടിയുടെ പുനരധിവാസ പാക്കേജ്
Friday, July 8, 2016 12:54 AM IST
തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് 24 കോടി രൂപ വകയിരുത്തി പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. നോർക്ക വകുപ്പിന് 28 കോടി രൂപയും ക്ഷേമപ്രവർത്തനങ്ങൾക്കായി അനുവദിച്ചു. ബജറ്റിൽ പ്രവാസിക്ഷേമത്തിനായുള്ള കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രവാസികൾ ഏറെ പ്രതീക്ഷിച്ചിരുന്നു.