ന്യൂജേഴ്സി: ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി ഇടവകാംഗവും പെരുമ്പായിൽ പരേതനായ ചെറിയാൻ ജോസഫിന്റെ ഭാര്യയുമായ ഏലിയാമ്മ (അമ്മിണി– 83) ന്യൂജേഴ്സിയിൽ നിര്യാതയായി. സംസ്കാരം ജൂലൈ 10നു (ഞായർ) മൂന്നിനു ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ.<യൃ><യൃ>മക്കൾ: ബാബു പെരുമ്പായിൽ (ന്യൂജേഴ്സി), ജോസഫ് പെരുമ്പായിൽ (ന്യൂജേഴ്സി), ടോം പെരുമ്പായിൽ (ന്യൂജേഴ്സി), മാത്യു പെരുമ്പായിൽ (ദുബായി), മാർട്ടിൻ പെരുമ്പായിൽ (ന്യൂയോർക്ക്), റെജി ജേക്കബ് (കൊച്ചി), മീന ചെറിയാൻ (ന്യൂയോർക്ക്), ഷീല ജോമോൻ (ചങ്ങനാശേരി). മരുമക്കൾ: വത്സമ്മ പെരുമ്പായിൽ, മിനി പെരുമ്പായിൽ, മേരി പെരുമ്പായിൽ, ലീന പെരുമ്പായിൽ, മരിയ പെരുമ്പായിൽ, ജേക്കബ് കട്ടിക്കാട്ട്, പരേതനായ ജോമോൻ വേട്ടക്കുളം, ചെറിയാൻ ചക്കാലപ്പടിക്കൽ.<യൃ><യൃ>കൊച്ചുമക്കൾ: വർഷ മാർട്ടിൻ, വിഷാൽ കട്ടിക്കാട്ട്, നോയൽ വേട്ടക്കുളം, റയാൻ പെരുമ്പായിൽ, അഭിലാഷ് പെരുമ്പായിൽ, ആഷ്ലി വേട്ടക്കുളം, റ്റിഫനി പെരുമ്പായിൽ, ബ്രാണ്ടൻ പെരുമ്പായിൽ, അനീഷ് ചെറിയാൻ, ബ്രിട്ടനി പെരുമ്പായിൽ, ആഷാ ചെറിയാൻ, ബ്രിയാന പെരുമ്പായിൽ, അലൻ ചെറിയാൻ, ജോണത്തൻ പെരുമ്പായിൽ, മേഘൻ പെരുമ്പായിൽ, മാത്യു പെരുമ്പായിൽ.<യൃ><യൃ>പൊതുദർശനം ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ ജൂലൈ ആറിനു (ബുധൻ) വൈകുന്നേരം 7.15 മുതൽ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(510 ഋഹശ്വമയലവേ അ്ല, ടീാലൃലെേ, ചഖ 08873)ളീിേ> നടക്കും. <യൃ><യൃ>വിവരങ്ങൾക്ക്: ജേക്കബ് കട്ടിക്കാട്ട് 91 9388625133, നോയൽ വേട്ടക്കുളം 919747404007.<യൃ><യൃ><ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളംആ>