നിപിൻ നിരവത്ത് ഫോമ കൺവൻഷനിൽ
Tuesday, July 5, 2016 6:08 AM IST
മാന്ത്രിക കലയിൽ വേറിട്ടൊരു അവതരണ രീതിയും കലാമികവുംകൊണ്ട് മഴവിൽ മനോരമയുടെ ഉഗ്രം ഉജ്വലം, ഫ്ളവേഴ്സ് ടിവിയുടെ കോമഡി സൂപ്പർ നൈറ്റ് തുടങ്ങിയ ടിവി ഷോയിലൂടെ മലയാളികൾ നെഞ്ചോടു ചേർത്ത മൈന്റ് റീഡർ, മെന്റെലിസ്റ്റ് നിപിൻ നിരവത്ത് ഫോമ മയാമി കൺവൻഷൻ നഗരിയിൽ അതിഥിയായി വരുന്നു.

ആധുനിക മനഃശാസ്ത്രത്തിന്റെയും ബോഡിലാംഗ്വേജ്, ഹിപ്നോസിസ് തുടങ്ങിയവയുടെ സഹായത്താൽ അവതരിപ്പിക്കുന്ന മെന്റെലിസം ഷോ അണ്

ഇന്റൂഷൻസ്. നിരവധി പ്രഗൽഭരുടെ മനസു വായിക്കുന്ന വിദ്യയിലൂടെ ഇതിനോടകം ആയിരത്തിൽപരം ഷോ ചെയ്തുകഴിഞ്ഞു.

<ആ>റിപ്പോർട്ട്: വിനോദ് ഡേവിഡ് കൊണ്ടൂർ