എൽസി സാമുവേലിന്റെ പൊതുദർശനവും സംസ്കാരശുശ്രൂഷയും ലൈവ് ടെലികാസ്റ്റ് ചെയ്യും
Tuesday, July 5, 2016 5:11 AM IST
കോട്ടയം പുതുപ്പള്ളി കരോട്ടെകുറ്റ് (ചിരട്ടെ പറമ്പിൽ) ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകളും ന്യുയോർക്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏഹലി ഛമസെൽ താമസിക്കുന്ന കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയിൽ ഷിബു വർഗീസിന്റെ ഭാര്യയുമായ എൽസി സാമുവേലിന്റെ (ബേബികുട്ടി– 56) പൊതുദർശനവും സംസ്കാരശുശ്രൂഷകളും ജൂലൈ അഞ്ചിനു (ചൊവ്വാഴ്ച) വൈകുന്നേരം അഞ്ചു മുതൽ ഒമ്പതിനു വരെയും ആറിന് (ബുധനാഴ്ച) രാവിലെ ഒമ്പതു മുതൽ 10.30 വരെയും ഗാർഡൻ സിറ്റി പാർക്കിലുള്ള പാർക്ക് ഫ്യുണറൽ ഹോമിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ജമൃസ എൗിലൃമഹ ഒീാല, 2175 ഖലൃശരവീ ഠൗൃിുശസല, ഏമൃറലി ഇശ്യേ, ചഥ 11004) വച്ചും തുടർന്ന് സംസ്കാരം നാസഔ ക്നോൾസ് സെമിത്തേരിയിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ചമമൈൗ ഗിീഹഹെ ഇലാലലേൃ്യ, 500 ജീൃേ ണമവെശിഴേീി ആഹ്റ, ജീൃേ ണമവെശിഴേീി, ചഥ 11050) നടത്തുന്നതുമായിരിക്കും.

ബ്രദർ സജീവ് വർഗീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംസ്കാര ശുശ്രൂഷകൾ ഷാജി ജോർജിന്റെ ഉടമസ്‌ഥതയിലുള്ള സോളിഡ് ആക്ഷൻ സ്റ്റുഡിയോ തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. കാണാൻ ആഗ്രഹിക്കുന്നവർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.െീഹശറശമരശേീിെേൗറശീ.രീാ ദയവായി സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: ഷിബു 718 810 5078. ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം