ട്രാസ്ക് ഇഫ്താർ സംഗമം നടത്തി
Monday, July 4, 2016 5:17 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (ട്രാസ്ക്) ആഭിമുഖ്യത്തിൽ ‘ഇഫ്താർ സംഗമം’ ജൂലൈ ഒന്നിനു വൈകുന്നേരം 5.30 മുതൽ അബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
<ശാഴ െൃര=/ിൃശ/2016ഷൗഹ്യ4േൃമസെ1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ആക്ടിംഗ് പ്രസിഡന്റ് സുഗുണനാഥ് അധ്യക്ഷത വഹിച്ച സംഗമത്തിൽ ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷകനായിരുന്നു. ജനറൽ സെക്രട്ടറി പി.ആർ. അജയകുമാർ, അഷറഫ് കാളത്തോട്, ഹമീദ് കേളോത്ത്, മുബാറക് കാമ്പ്രത്, അംബിക മുകുന്ദൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ