ഇസ്ലാഹി സെന്റർ ഈദ് പിക്നിക് സംഘടിപ്പിക്കുന്നു
Monday, July 4, 2016 4:04 AM IST
കുവൈത്ത്: കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ പിറ്റേന്ന് ‘ഫർഹ ഈദ് പിക്നിക് ജഹറയിൽ സംഘടിപ്പിക്കുമെന്നു സെന്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പി.എൻ. അബ്ദുൽ ലത്തീഫ് മദനി ചെയർമാനും ടി.പി. അബ്ദുൽ അസീസ് ജനറൽ കൺവീനറും ടി.ടി. അബൂബക്കർ കോയ, സഫറുദ്ദീൻ അരീക്കോട് എന്നിവർ കൺവീനർമാരുമായി സ്വാഗതസംഘം രൂപീകരിച്ചു. കൂടാതെ വിവിധ വകുപ്പുകളുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രോഗ്രാം: സാജു ചെംനാട്, അബ്ദുൽ അസീസ് നരക്കോട്, അൻവർ കാളികാവ്, അസ്ഹർ അത്തേരി, ശമീർ മദനി. പബ്ലിസിറ്റി: മുഹമ്മദ് അസ്ലം കാപ്പാട്, ഹാറൂൺ അബ്ദുൽ അസീസ്. വെന്യൂ: മുഹമ്മദ് കുഞ്ഞി അബ്ദുള്ള കാഞ്ഞങ്ങാട്, അബ്ദുൽ സലാം സ്വലാഹി. െരപെസ് * പർചേസിംഗ്: സുനാഷ് ശുക്കൂർ, അബ്ദുൽ നാഫിഅ്, അൽ അമീൻ. റെകോർഡ്സ്: മുദാർ കണ്ണ്, ഹിഫ്സുൽ റഹ്മാൻ എരഞ്ഞിക്കൽ. ഫുഡ് * റിഫ്രഷ്മെന്റ്: ശഫീഖ് ആലിക്കുട്ടി, റഫീക്ക് കണ്ണൂക്കര. ലൈറ്റ് * സൗണ്ട്ഛ സഊദ് ബിൻ അബ്ദുല് കരീം, മുജീബുറഹ്മാൻ. ട്രാൻസ്പോർട്ട്: ജാഫർ കൊടുങ്ങല്ലൂർ, ഹിദാസ് കാട്ടിലപ്പീടിക. പബ്ലിക് റിലേഷൻ: അൻവർ പേരാമ്പ്ര, സ്നേമൽ എരഞ്ഞിക്കൽ. സ്പോൺസറിംഗ്: ഹാഫിദ് മുഹമ്മദ് അസ് ലം, ശബീർ നന്തി, മെഹബൂബ് കാപ്പാട്. റെക്കോർഡിംഗ്: ബഷീർ മംഗലാപുരം, മുഹമ്മദ് സുധീര്, സിദ്ദീഖ് തിക്കോടി വിശദവിവരങ്ങൾക്ക്: 97541907, 23915217, 24342948 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

<യ> റിപ്പോർട്ട്: സലിം കോട്ടയിൽ