എഡ്വേർഡ് കൈനിക്കാട്ട് ഷിക്കാഗോയിൽ നിര്യാതനായി
Saturday, July 2, 2016 7:49 AM IST
ഷിക്കാഗോ: കൊച്ചി നസ്രത്ത് പള്ളി ഇടവകാംഗമായിരുന്ന എഡ്വേർഡ് കൈനിക്കാട്ട് (68) ഷിക്കാഗോയിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ജൂലൈ ആറിനു (ബുധൻ) 10ന് ദേവാലയത്തിൽ ആരംഭിച്ച് സംസ്കാരം നൈൽസിലുള്ള മേരിഹിൽ സെമിത്തേരിയിൽ.

ഭാര്യ: ആൻസമ്മ. അതിരമ്പുഴ കല്ലുങ്കൽ കുടുംബാംഗം. മക്കൾ: സച്ചിൻ, പ്രിൻസ്, സ്റ്റാന്റൻ.

പൊതുദർശനം ജൂലൈ അഞ്ചിനു (ചൊവ്വ) വൈകുന്നേരം നാലു മുതൽ രാത്രി ഒൻപതു വരെ ബെൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ.

വിവരങ്ങൾക്ക്: രാജൻ കല്ലുങ്കൽ 847 910 6933.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം