എൽസി സാമുവൽ ന്യൂയോർക്കിൽ നിര്യാതയായി
Saturday, July 2, 2016 4:44 AM IST
ന്യുയോർക്ക്: കോട്ടയം പുതുപ്പള്ളി കരോട്ടെ കുറ്റ് ജോസഫ് – ഏലിയാമ്മ ദമ്പതികളുടെ മകളും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏഹലി ഛമസെൽ താമസിക്കുന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(25557, 75വേ അ്ല, ഏഹലി ഛമസെ, ചഥ 11004) കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയിൽ ഷിബു വർഗീസിന്റെ ഭാര്യയുമായ എൽസി സാമുവൽ (ബേബികുട്ടി –56) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ബ്രദർ സജീവ് വർഗീസിന്റെ നേതൃത്വത്തിൽ ജൂലൈ ആറിനു (ബുധൻ) രാവിലെ ഒൻപതു മുതൽ 10.30 വരെ നടക്കും.

സഹോദരങ്ങൾ: കെ.ജെ. ആൻഡ്രൂസ്, മറിയാമ മനു (യൂഎസ്എ), കെ.ജെ. മാത്യൂസ് (മഹാരാഷ്ര്‌ട), കെ.ജെ. ജോയ്, മോളി മാത്യു (ഛത്തീസ്ഗഡ്)

1998 ൽ അമേരിക്കയിലേക്ക് കുടിയേറിയ എൽസി രണ്ടായിരം മുതൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ചീൃവേ ടവീൃല ഒീെുശമേഹ, ങമിവമലൈേൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഒലാുെലേമറ ലുള്ള ബ്രദൻ അസംബ്ലിയിൽ സജീവാംഗമാണ്.

പൊതുദർശനം ജൂലൈ അഞ്ചിനു (ചൊവ്വ) വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒൻപതു വരെ ഗാർഡൻ സിറ്റി പാർക്കിലുള്ള പാർക്ക് ഫ്യുണറൽ ഹോമിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ജമൃസ എൗിലൃമഹ ഒീാല, 2175 ഖലൃശരവീ ഠൗൃിുശസല, ഏമൃറലി ഇശ്യേ, ചഥ 11004) നടക്കും.

വിവരങ്ങൾക്ക്: 718 810 5078.

<ആ>റിപ്പോർട്ട്: ഫിലിപ്പ് മരേട്ട്