ഡാളസ് സൌഹൃദ വേദിയുടെ പിക്നിക് ജൂലൈ ഒന്‍പതിന്
Friday, July 1, 2016 6:37 AM IST
ഡാളസ്: ഡാളസ് സൌഹൃദ വേദി ജൂലൈ രണ്ടിനു നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പിക്നിക് ജൂലൈ ഒന്‍പതി (ശനി) ലേക്ക് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.

രാവിലെ 10 മുതല്‍ കരോള്‍ട്ടണ്‍ സാന്റി ലെയിക് അമ്യൂസ്മെന്റ് പാര്‍ക്കിലാണു പിക്നിക് സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയിലേക്ക് എല്ലാ ഡാളസ് സൌഹൃദ വേദി അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ