എസ്. ശ്രീനിവാസന്‍ നിര്യാതനായി
Wednesday, June 29, 2016 6:33 AM IST
നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ ശ്രീമന്ദിരത്തില്‍ എസ്. ശ്രീനിവാസന്‍ (81) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം ജൂലൈ മൂന്നിനു രാവിലെ 10ന്.

ഭാര്യ: സാവിത്രി. മക്കള്‍: എസ്. ഹരിലാല്‍ (കൊല്ലം ജില്ലാ സഹകരണ ബാങ്ക്), എസ്. അനിലാല്‍ (നോക്കിയ നെറ്റ്വര്‍ക്ക്, ഷിക്കാഗോ), അഡ്വ. എസ്. ജയശ്രീ.

മരുമക്കള്‍: പരേതയായ നിഷ, ഉഷ, ജയശങ്കര്‍.

വിവരങ്ങള്‍ക്ക്: അനിലാല്‍ ശ്രീനിവാസന്‍ 630 400 9735, അഡ്വ. എസ്. ജയശ്രീ 91 949 701 6601.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം