കെസിഎസ് സീനിയര്‍ സിറ്റിസണ്‍ ഫോറം സമ്മേളനം
Tuesday, June 28, 2016 5:01 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകവിഭാഗമായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ കൂട്ടായ്മ ക്നാനായ കര്യൂണിറ്റി സെന്ററില്‍ നടത്തപ്പെട്ടു. റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍