പ്രഫ. ശ്രീധര്‍ കാവിലിന്റെ സംസ്കാരം ചൊവ്വാഴ്ച
Sunday, June 26, 2016 2:53 AM IST
ന്യുയോര്‍ക്ക്: അന്തരിച്ച പ്രഫ. ശ്രീധര്‍ കാവിലിന്റെ സംസ്കാരം ചൊവ്വാഴ്ച (ജൂണ്‍ 28) നടത്തും.
പൊതുദര്‍ശനം തിങ്കളാഴ്ച അഞ്ചു മുതല്‍ ഒമ്പതു വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക് 11040).

സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിനു യു.എസ്. ക്രിമേഷന്‍ കമ്പനി, 6140 മൌണ്ട് ഒലിവെറ്റ് ക്രസന്റ്, മിഡില്‍ വില്ലേജ്, ന്യൂയോര്‍ക്ക് 11379. വിവരങ്ങള്‍ക്ക്: കേരളാ സെന്റര്‍: 5163582000.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍