കാഡ് അക്ഷരശ്ളോക സദസും അന്താക്ഷരിയും ജൂണ്‍ 25ന്
Friday, June 24, 2016 6:25 AM IST
ഡാളസ്: ഡാളസിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്കായി ഗഅഉ ഒരുക്കുന്ന സാഹിത്യ സംഗീത സൌഹാര്‍ദ്ദ പരിപാടി അക്ഷരശ്ളോക സദസ് സംഘടിപ്പിക്കുന്നു.

ജൂണ്‍ 25നു (ശനി) ഉച്ചകഴിഞ്ഞ് 3.30ന് ഗാര്‍ലന്‍ഡ് ബ്രോഡ്വേയിലുള്ള കേരള അസോസിയേഷന്‍ ഹാളിലാണ് പരിപാടി. സ്ത്രീ-പുരുഷ ഭേദമെന്യേ ഏവരേയും പരിപാടിയിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജോസ് ഓച്ചാലില്‍ 972 329 6906, അനശ്വരം മാമ്പിള്ളി 214 997 1385.