ജേക്കബ് ജോണ്‍ ഹൂസ്റണില്‍ നിര്യാതനായി
Thursday, June 23, 2016 4:55 AM IST
ഹൂസ്റണ്‍: അയ്മനം വട്ടക്കാട്ടില്‍ ജേക്കബ് ജോണ്‍ (സാബു - 58) ഹൂസ്റണില്‍ നിര്യാതനായി. കോട്ടയം പുളിമൂട്ടില്‍ ശോഭ ജോണ്‍ ആണു ഭാര്യ. മക്കള്‍: മറീന്‍, ഷൈനിക്ക. ഹൂസ്റണിലുള്ള വത്സമ്മ മാത്യു സഹോദരിയും, ഫിലാഡല്‍ഫിയയിലുള്ള അലക്സ് ജോണ്‍ സഹോദരനുമാണ്.

സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്കാരം പിന്നീട്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍