നടുവില്ലം ഫാമിലി പിക്നിക് ജൂലൈ രണ്ടിന്
Wednesday, June 22, 2016 6:20 AM IST
ന്യൂയോര്‍ക്ക്: അയിരൂര്‍ നടുവില്ലം കുടുംബയോഗത്തിന്റെ ന്യൂയോര്‍ക്ക് റീജണ്‍ 26-ാമത് ഫാമിലി പിക്നിക് ജൂലൈ രണ്ടിനു (ശനി) രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലു വരെ ന്യൂയോര്‍ക്ക് റോസ്ലിനിലുള്ള ക്രിസ്റഫര്‍ മോര്‍ലി പാര്‍ക്കില്‍ നടക്കും. (ഇവൃശീുവലൃ ങീൃഹല്യ ജമൃസ 500 ലെമൃശിഴ ീി ഞീമറ , ഞീഹ്യിെ,ചലം ഥീൃസ 11576)

കോട്ടയില്‍, പഴമണ്ണില്‍, ചക്കുങ്കല്‍, പണിക്കര്‍വീട്, മലയില്‍, ചെറിയ ചങ്ങായില്‍, ചാരകുന്നേല്‍, നള്ളേത്ത്, നിറോപ്ളാക്കല്‍, പ്ളാംതോട്ടത്തില്‍, പതാലില്‍ എന്നീ ശാഖകള്‍ ഉള്‍പ്പെട്ടതാണ് നടുവില്ലം കുടുംബം.

വിവരങ്ങള്‍ക്ക്: ഏബ്രഹാം തോമസ് (ജോയി) 516 359 4451, ജോണ്‍ തോമസ് (പ്രസാദ്) 516 326 7604, മാത്യു തോമസ് (ബാബു) 917 539 1652, ഷെറി മാത്യു 516 587 1403, ജോര്‍ജ് തോമസ് (സണ്ണി) 516 849 9255, അനില്‍ ആന്‍ഡ്രൂസ് 917 370 6573.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി