ഫൊക്കാന ജനറല്‍ ബോഡി മീറ്റിംഗും തെരഞ്ഞെടുപ്പും ജൂലൈ മൂന്നിന്
Monday, June 20, 2016 6:31 AM IST
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ 2016-18 വര്‍ഷത്തേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിംഗും ജൂലൈ മൂന്നിനു ടൊറേന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ടില്‍ നടത്തുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനില്‍ നടക്കും.

അംഗത്വം പുതുക്കാനുള്ള സൂഷ്മ പരിശോധനക്കുശേഷം അംഗ സംഘടനകളെ പ്രതിനിധീകരിക്കുന്ന 240 തോളം ഡെലിഗേറ്റ്സ് ലിസ്റിനാണ് രൂപം നല്‍കിയിട്ടുള്ളത്. ഇവരോടൊപ്പം ഫൊക്കാനയുടെ നിലവിലുള്ള ഭാരവഹികള്‍, കമ്മിറ്റി മെംബേഴ്സ്,ട്രസ്റി ബോര്‍ഡ് മെംബേഴ്സ് എന്നിവര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കും.

പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി, ട്രസ്റി ബോര്‍ഡ് മെംബര്‍ (1) എന്നീ സ്ഥാനങ്ങളിലേക്ക് രണ്ടുപേരുടെ വീതം നോമിനേഷന്‍ ലഭിച്ചതിനാല്‍ ഇലക്ഷന്‍ പ്രോസസുമായി മുന്നോട്ടു പോകുമെന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോര്‍ജി വര്‍ഗീസ് അറിയിച്ചു.

അസോ.ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, അസോ. ജോയിന്റ് ട്രഷറര്‍, ഏഴ് റീജണല്‍ വൈസ് പ്രസിഡന്റ്മാര്‍ 11 നാഷണല്‍ കമ്മിറ്റി മെംബേഴ്സ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍ പേഴ്സനും ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ജോര്‍ജി വര്‍ഗീസ്, ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ടെറന്‍സണ്‍ തോമസ്, വിപിന്‍ രാജ് എന്നിവര്‍ അറിയിച്ചു.

മത്സരമുള്ള സ്ഥാനാങ്ങള്‍ താഴെ പറയുന്നവയാണ് :

ജൃശെറലി

1 ഠവമ്യാു ഇവമരസീ ജഅങജഅ, ജഅ

2 ങമറവമ്മി ആ. ചമശൃ ചഅങഅങ കിര, ചഖ

ഋഃലരൌശ്േല ഢശരല ജൃലശെറലി

1 ഖ്യീ ജ. കമിേേ ണലരെേവലലൃെേ ങമഹമ്യമഹലല

2 ഖീലുെവ ഢ.ഗൌൃശമുുൌൃമാ ഔറീി ഢമഹഹല്യ ങമഹ അീശെമശീിേ

ഢശരല ജൃലശെറലി

1 ഖീലെ അ. ഗമിമൌ ഗലൃമഹമ ടമാമഷമാ ചഥ

2 ട്യൌിി ഖീലുെവ ഠീൃീിീ ങമഹ അീശെമശീിേ

ഏലിലൃമഹ ടലരൃലമ്യൃേ:

1 ജവശഹശുീലെ ജവശഹശു , ഔറീി ഢമഹഹല്യ

2 ഠ്യീാ ഗീസസമ, ഠീൃീിീ ങമഹ അീശെമശീിേ

ഖീശി ടലരൃലമ്യൃേ:

1 ഏലീൃഴല ഛമഹശരസമഹ ,ജഅങജഅ, ജഅ

2 ഉൃ. ങമവേലംഢമൃൌഴവലലെ, ഗലൃമഹമ ഇഹൌയ ഉലൃീേശ

ഠൃലൌൃലൃ:

1 ടവമഷശ ഢമൃൌഴവലലെ , ങമഹമ്യമഹലല അീരശമശീിേ ീള ചഖ

2 ടമിശഹ ഏീുശിമവേ ,ഗലൃമഹമ അീരശമശീിേ ീള ഏൃലമലൃേ ണമവെശിഴീി

ഠൃൌലെേല ആീമൃറ ങലായലൃ:

1 ഞമഷൌ ഢ. ദമരവമൃശമ, കിറശമി അാലൃശരമി ങമഹമ്യമഹലല ഇീാാൌിശ്യേ ീള ഥീിസലൃ

2 ഘലലഹമ ങമൃല, ഗലൃമഹമ ടമാമഷമാ ീള ചഥ

ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2016-18 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവും ആയിരിക്കുമെന്നും ഭരണഘടന പ്രകാരം മാത്രമേ ഇലക്ഷന്‍ നടത്തുകയുള്ളൂ എന്നും ഇലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോര്‍ജി വര്‍ഗീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍