ഒഐസിസി മലപ്പുറം റംസാന്‍ കിറ്റ് വിതരണം ചെയ്തു
Saturday, June 18, 2016 6:09 AM IST
മലപ്പുറം: കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണോദ്ഘാടനം മലപ്പുറം നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ് നിര്‍വഹിച്ചു. മലപുറം ഡിസിസി സെക്രട്ടറി പി.എ. മജീദ്, മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉപ്പൂടന്‍ ഷൌക്കത്ത്, സമീര്‍ പി.കെ. മുണ്ടുപരമ്പ്, ജിജി മോഹന്‍, അബ്ദുള്ള പട്ടര്‍കടവ്, ഷിഹാബ് പറമ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍