ഓര്‍മ പിക്നിക്ക് 2016
Friday, June 17, 2016 6:12 AM IST
മാള്‍ട്ടണ്‍: ഒന്റാരിയോ റീജണല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ) 2016 ലെ പിക്നിക്ക് കെല്‍സൊ കണ്‍സര്‍വേഷന്‍ ഏരിയയില്‍ (5234 കെല്‍സൊ റോഡ്, മില്‍ട്ടന്‍, ഘ9ഠ 2ത7) നടക്കും.

പിക്നിക്കിനോടനുബന്ധിച്ചു പുതുമയാര്‍ന്ന പല പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആകര്‍ഷകമായ ഗെയിമുകള്‍, ബീച്ച് ആക്ടിവിറ്റി, പോട്ട്ലക്കും ഫ്രീ ബാര്‍ബിക്യു എന്നിവ പിക്നിക്കിന്റെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: റിന്റോ മാത്യു (പ്രസിഡന്റ്) 6479708547, ബിജോയ് ജോണ്‍ (സെക്രട്ടറി) 4166181469. ംംം.ീൃാമരമിമറമ.രീാ

റിപ്പോര്‍ട്ട്: ഷിബു കിഴക്കേകുറ്റ്