നിലമേല്‍ പ്രവാസി അസോസിയേഷന്റെ ഇഫ്താര്‍ സംഗമം ജൂണ്‍ 17ന്
Wednesday, June 15, 2016 6:29 AM IST
ദുബായി: നിലമേല്‍ പ്രവാസി അസോസിയേഷന്റെ ഇഫ്താര്‍ സംഗമം ജൂണ്‍ 17നു (വെള്ളി) സംഗമം നടത്തുന്നു. ദുബായി അബുഹെയ്ല്‍ മെട്രോ സ്റേഷനു സമീപത്തെ ഫുഡ്ലാന്റ് റസ്ററന്റിലാണു മീറ്റ് സംഘടിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്: 0562370225.