ഒഐസിസി രണ്ടാമത് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
Monday, June 13, 2016 6:02 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ, കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വിന്നേഴ്സ് ട്രോഫിക്കും ഇങ്ക് വാലി ഇന്റര്‍നാഷണല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ രണ്ടാം വാരത്തില്‍ മതാര്‍ഗതീം ശബാബിയ ഫ്ളെഡ് ലൈറ്റ് സ്റേഡിയത്തില്‍ ആരംഭിക്കും.

വിവരങ്ങള്‍ക്ക്: കെ.സി ശരീഫ് 0569575887, മജീദ് ചേറൂര്‍ 0537361964, ഇല്യസ് കണ്ണമംഗലം 0561468490, വി.പി. കുട്ടിമോന്‍ 0502121160.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍