ചികിത്സാ സഹായം വിതരണം ചെയ്തു
Monday, June 13, 2016 6:01 AM IST
കുവൈത്ത്: കുവൈറ്റ് മിനിസ്ട്രി ഒഫ് എഡ്യുക്കേഷനില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ നിവാസിയായ സുചിത എന്ന കാന്‍സര്‍ രോഗിക്ക് ഒഐസിസി കുവൈത്ത് കണ്ണുര്‍ ജില്ലാ കമ്മറ്റിയുടെ ചികിത്സാ സഹായം വിതരണം ചെയ്തു. പ്രസിഡന്റ് അഡ്വ: ബിജു ചാക്കോയുടെ നേതൃത്വത്തില്‍ ജൂണ്‍ 11നു (ശനി) കുവൈത്തില്‍ നടന്ന ചടങ്ങില്‍ തുക കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍