ഷിക്കാഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ താമസിക്കുന്ന മേരിക്കുട്ടി ജേക്കബ് മങ്കരപ്പള്ളില് (79) നിര്യാതയായി. പരേതനായ ജേക്കബ് ജോണ്‍ മങ്കരപ്പള്ളിലിന്റെ ഭാര്യയാണ്. മടന്തറ ചണ്ണപ്പെട്ട കളര്‍മണ്ണില്‍ ചാണ്ടിയുടേയും ഏലിയാമ്മയുടെയും മകളാണ്. ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമാ ഇടവകാംഗമായിരുന്നു മേരിക്കുട്ടി ജേക്കബ്.
പൊതുദര്‍ശനം: ജൂണ്‍ 14നു (ചൊവ്വാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ഷിക്കാഗോ ലൊംബാര്ഡിലുള്ള സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ (710 ച ങമശി ട. ഘീായമൃറ, കഘ 60148).
സംസ്കാരം ജൂണ്‍ 15നു (ബുധനാഴ്ച) രാവിലെ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ഷിക്കാഗോ റൂസ്വെല്‍റ്റ് റോഡിലുള്ള ഹില്‍സൈഡ് സെമിത്തേരിയില്‍.
മക്കള്‍: മറിയാമ്മ രാജു, സാറാമ്മ ജേക്കബ്, ശോശാമ്മ തോമസ്, അന്ന തോമസ്, ജേക്കബ്സണ്, ജോര്‍ജ് ജേക്കബ് (എല്ലാവരും യുഎസ്എ). മരുമക്കള്‍: രാജു കൊട്ടാരത്തില്‍, തോമസ് മാമ്മന്‍, ഐവി ജേക്കബ്സണ്, ജയ ജേക്കബ്. കൊച്ചുമക്കള്‍: റാണി, റെനി, റൂബി, ജിം, അഞ്ചു, ജോഷ്, നെയ്തന്‍, ആന്‍, ഏഞ്ചല്‍, അബിഗയില്‍, ആഷ്ലി, അഞ്ജലി, അലീന.
പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും ംംം.ുൃമ്മശെഹശ്ല.രീാ, ംംം.ാലറശമല്യലല.്/ഹശ്ലൃലാശിഴ.രീാ എന്നീ വെബ്സൈറ്റുകളില്‍ കാണാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ജേക്കബ് (സജി) മങ്കരപ്പള്ളില് (708 415 8542).