ജാസ്മിന്‍ ചാക്കോ നിര്യാതയായി
Saturday, June 11, 2016 7:37 AM IST
ഷിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രോവില്‍ സ്ഥിരതാമസക്കാരായ ഏബ്രഹാം ചാക്കോയുടേയും ഏലിയാമ്മ ചാക്കോയുടേയും മകള്‍ ജാസ്മിന്‍ ചാക്കോ (22) നിര്യാതയായി. സംസ്കാരം നൈല്‍സിലെ മേരി ഹില്‍ സെമിത്തേരിയില്‍.

ജോഫിന്‍ കെ. ഏബ്രഹാം സഹോദരനാണ്. കീഴ്വായ്പൂര്‍ കലമണ്ണില്‍ മന്താത്താണ് സ്വദേശം.

പൊതുദര്‍ശനം ജൂണ്‍ 12നു (തിങ്കള്‍) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെ ഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ചില്‍ (ഇവശരമഴീ ങമൃവീാേമ ഇവൌൃരവ, ഉല ുഹമശില).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം