ഒരുമ ബാസ്കറ്റ്ബോള്‍ ലീഗ്
Monday, June 6, 2016 8:24 AM IST
കലിഫോര്‍ണിയ: ഒരുമ കലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാസ്കറ്റ്ബോള്‍ ലീഗ് സീസണ്‍ 6 മത്സരങ്ങള്‍ ഈ വരുന്ന ജുണ്‍ 11-നു (ശനി) കൊളമ്പസ് ടസ്റിന്‍ ജിം ഓഡിറ്റോറിയത്തില്‍ (17522 ആലിലമേ ണമ്യ, ഠൌശിെേ, ഇഅ 92780) നടക്കും.

റൌണ്ട് റോബിന്‍ മാതൃകയില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. വിജയികള്‍ക്ക് ഒരുമ എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: റോയി മാത്യു 714 235 1214, റോബിന്‍ മാത്യു 510 921 7823, റോയി ജോര്‍ജ് 516 551 9379, മാത്യു ചാക്കോ 909 855 8088. ംംം.ീൃൌാമരമ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം