കൂടല്ലൂര്‍ പിക്നിക്ക് ജൂണ്‍ 19ന്
Monday, June 6, 2016 5:10 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കൂടല്ലൂര്‍ നിവാസികളുടെ സമ്മേളനവും സമ്മര്‍ പിക്നിക്കും ഡസ്പ്ളെയിന്‍സിലുള്ള ലയണ്‍സ് വുഡ് പാര്‍ക്കില്‍ (21 ഉലുഹമശി ഞശ്ലൃ ഞീമറ, ഉലുഹമശി)ജൂണ്‍ 19-നു (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ വൈകിട്ട് ഏഴു വരെ നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ഇടിയാലില്‍ (224 392 6663), മാത്യു (കുട്ടച്ചന്‍) വടക്കേടത്ത് (312 231 0141), ജോര്‍ജ് പുതുശേരില്‍ (224 578 6794), മാത്യു ഇടിയാലില്‍ (630 205 7014) എന്നിവരുമായി ബന്ധപ്പെടുക. ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം