സംസ്കാരം നടത്തി
Tuesday, May 31, 2016 5:50 AM IST
ദുബായി: കാസര്‍ഗോഡ് ബേക്കല്‍ വിഷ്ണു മഠം ശ്രീ കുറുമ്പ ക്ഷേത്രത്തിനു സമീപം സൌപര്‍ണികയില്‍ കമലാക്ഷന്റെയും നളിനിയുടെയും മകന്‍ പ്രമോദ് കമലാക്ഷന്‍ (41) ഷാര്‍ജ അല്‍ ഖാസ്മി ആശുപത്രിയില്‍ ശനിയാഴ്ച നിര്യാതനായി. സംസ്കാരം നടത്തി. ദുബായി എമിരേറ്റ്സ് എന്‍ജിനിയറിംഗ് ലൊജിസ്റിക്സ് വിഭാഗം ജീവനക്കാരനായിരുന്നു.

ഭാര്യ: ജീജ. സഹോദരങ്ങള്‍: പ്രദീപ്, പ്രവീണ്‍ (ഇരുവരും ദുബായി), റീന, റീത്ത.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്