സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Monday, May 30, 2016 7:15 AM IST
ദുബായി: ന്യൂമെഡിക്കല്‍ സെന്ററുമായി സഹകരിച്ചുകൊണ്ട് ഡി ടു ഡീല്‍.കോം (റ2റലമഹ.രീാ) ഓണ്‍ലൈന്‍ ഷോപ്പര്‍ ദുബായി അല്‍ ഖാസിം സെന്ററില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റംസാന്‍ ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ക്യാമ്പില്‍ ഇരുനൂറോളം പേര്‍ സംബന്ധിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ നിരവധി പേര്‍ക്ക് സമ്മാനവും നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള