ജാന്‍സി മാത്യു ന്യുയോര്‍ക്കില്‍ നിര്യാതയായി
Monday, May 30, 2016 3:43 AM IST
ന്യുയോര്‍ക്ക്: അടൂര്‍ തെങ്ങുംതറയില്‍ ബേബി മാത്യുവിന്റെ ഭാര്യയും കോട്ടയം വെച്ചൂര്‍ കണ്ടത്തിപീടികയില്‍ പരേതരായ സെബാസ്റ്യന്റെയും അച്ചാമ്മയുടെയും പുത്രിയുമായ ജാന്‍സി മാത്യു (ഉഷ) നിര്യാതയായി. യോങ്കേഴ്സ് ഹോളി ട്രിനിറ്റി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകംഗമാണ്.

പൊതുദര്‍ശനം ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ 9:30 വരെയുംഹോളി ട്രിനിറ്റി സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ചില്‍. (18 ട്രിനിറ്റി സ്ട്രീറ്റ് (പ്ളാസ) യോങ്കേഴ്സ് ന്യുയോര്‍ക്ക് 10701. സംസ്കാര ശുശ്രൂഷ മെയ് 31-നു ചൊവ്വാഴ്ച രാവിലെ 9:30 മുതല്‍സെന്റ് മേരീസ് മലങ്കരകത്തോലിക്കാ ദേവാലയത്തില്‍. തുടര്‍ന്നു സംസ്കാരം ഹേസ്റിംഗ്സ് ഓണ്‍ ഹഡ്സനിലുള്ള മൌണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50 ജാക്സന്‍ അവന്യു ഹേസ്റിംഗ്സ് ഓണ്‍ ഹഡ്സന്‍, ന്യുയോര്‍ക്ക് 10706).

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം