കൈരളി ബ്രിസ്ബേനിന്റെ വാര്‍ഷിക പൊതുയോഗം ജൂണ്‍ നാലിന്
Tuesday, May 24, 2016 6:17 AM IST
ബ്രിസ്ബേന്‍: കൈരളി ബ്രിസ്ബേനിന്റെ വാര്‍ഷിക പൊതുയോഗം ജൂണ്‍ നാലിനു (ശനി) നടക്കും. 76 ഏീഹറമ അ്ലിൌല, ടമഹശശെയ്യൌൃ, ഝഘഉ, 4107 സെന്റ് പിയൂസ് ചര്‍ച്ച് പാരിഷ് ഹാളില്‍ വൈകുന്നേരം നാലു മുതല്‍ ഏഴു വരെയാണു യോഗം.

യോഗത്തില്‍ പങ്കെടുത്ത് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എല്ലാ അംഗങ്ങളെയും എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ഹണി പൈനാടത്ത്