റിയാദ്: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് ഷിഫാ അല്‍ജസീറ പോളിക്ളിനിക്കില്‍ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു.
സിസ്റര്‍മാരായ മിനി, റെജി, സുധാമണി എന്നിവര്‍ കേക്കു മുറിച്ചു ആഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ്, ഡോ. രാജ്ശേഖര്‍, ഡോ. സുമതി, ഡോ.ഷാഹുല്‍ ഹമീദ്, ഡോ.സനായുള്ള, കെ.ടി മൊയ്തു, ജലീല്‍ തെക്കില്‍, വി. കുഞ്ഞിമുഹമ്മദ്, നുസൈബ ഇസ്ഹാഖ്, അക്ബര്‍ മരക്കാര്‍, ഉമ്മര്‍ വേങ്ങാട്ട്, അസീസ് ചോലക്കല്‍, അക്ബര്‍ വേങ്ങാട്ട്, അസീസ് പൊന്മുണ്ടം എന്നിവര്‍ സംസാരിച്ചു.
സിസ്റര്‍മാരായ മാനിലിന്, ദീപ്തി, റിഷ, ബിന്ദു, ഷൂജ, സാലി, ഏലിയാമ്മ, ഷൈനി, ആന്‍സി, ശരണ്യ, ജെസി, ഫാത്തിമ, ജോമോള്‍, ഷഹന, അതുല്യ, ജെംസി എന്നിവര്‍ പങ്കെടുത്തു. അഗസ്റിന്‍, ഷാഹിര്‍, ഷബീര്‍, മജീദ്, നാസര്‍, ഹനീഫ മുസ്ലിയാര്, ബഷീര്‍, രാജീവ്, ഉണ്ണി, ദാസ് എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍