മാക് അബുദാബി സ്നേഹ സംഗമം മേയ് 12ന്
Wednesday, May 11, 2016 8:16 AM IST
അബുദാബി: മര്‍കസ് അഡ്നോക് കൂട്ടായ്മായ മാക് അബുദാബി ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സ്നേഹ സംഗമം നടത്തുന്നു.

മേയ് 12നു (വ്യാഴം) വൈകുന്നേരം ഏഴിന് അബുദാബി ലുലു പാര്‍ട്ടിഹാളിലാണ് പരിപാടി. സംഗമത്തില്‍ വിവിധ നേതാക്കള്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക്: 0559936950, 0506727945, 0557129567, 0554346546.