ഫൊക്കാന സ്റാര്‍ സിംഗര്‍ കനേഡിയന്‍ റീജണല്‍ മത്സരം മേയ് ഏഴിന്
Thursday, May 5, 2016 6:15 AM IST
ടൊറേന്റോ: ജൂലൈ ഒന്നു മുതല്‍ നാലു വരെ ടൊറേന്റോയില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനേഴാമത് കണ്‍വന്‍ഷന്റെ ആദ്യദിവസത്തെ പരിപാടിയായ സ്റാര്‍സിംഗറില്‍ പങ്കെടുക്കാനുള്ളവരെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം മേയ് ഏഴിനു നടത്തുന്നു.

ടൊറേന്റോ മലയാളി സമാജം ഈസ്റ് സെന്ററില്‍ (430 ജമാീൃല അ്ല. ഡിശ 15, ടരമൃയീൃീൌഴവ) നടക്കുന്ന മത്സരം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിക്കും.

റീജണല്‍ മത്സരത്തില്‍നിന്നു വിജയികളാകുന്നവര്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ മാറ്റുരയ്ക്കുന്നതായിരിക്കും. കണ്‍വന്‍ഷന്റെ അന്നു നടക്കുന്ന അവസാന മത്സരത്തിന്റെ വിധികര്‍ത്താവായി പ്രശസ്ത ഗായകന്‍ ജി. വേണുഗോപാല്‍ എത്തുന്നതാണ്.

വിവരങ്ങള്‍ക്ക്: ്ശശെ ംംം.ളീസമിമ.രമ മിറംംം.ളീസമിമീിഹഹശില.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം