ജോസ് ചാലില്‍ ഓസ്ട്രേലിയയില്‍ നിര്യാതനായി
Wednesday, May 4, 2016 8:21 AM IST
ബ്രിസ്ബെയ്ന്‍: തൊടുപുഴ അരിക്കുഴ ചാലില്‍ ജോസഫ് വര്‍ഗീസ് (ജോസ് ചാലില്‍ - 66) ഹൃദയാഘാതത്തെതുടര്‍ന്നു ഓസ്ട്രേലിയയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും.

ഭാര്യ: ഗ്രേസമ്മ തൊടുപുഴ ഇടപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ജിജോ ജോസ് (ബ്രിസ്ബെയ്ന്‍), ധന്യ (സിഡ്നി), ദീപക് ജോസ് (സിഡ്നി). മരുമക്കള്‍: ദീപ ഏഴാനിക്കാട്ട് (നാഗപ്പുഴ), മജു ബല്ലാമിന്‍ മാമ്പളശേരി (എറണാകുളം), സൌമ്യ ജോണ്‍ പരപരാകത്ത് (കട്ടപ്പന).

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്