Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ചില്ല സര്‍ഗവേദി സര്‍ഗസംവാദം സംഘടിപ്പിച്ചു
Monday, May 2, 2016 8:19 AM IST
റിയാദ്: സാമൂഹിക അവസ്ഥകളോടു സര്‍ഗാത്മകമായി പ്രതികരിക്കുന്ന കൃതികളുടെ വായനാനുഭവം പങ്കുവച്ചും സര്‍ഗസംവാദവുമായി ചില്ല സര്‍ഗവേദി സംഘടിപ്പിച്ച പ്രതിമാസ ഒത്തുചേരല്‍ ശ്രദ്ധേയമായി. ഇന്ത്യന്‍ അവസ്ഥയില്‍ ജാതി ചെലുത്തുന്ന സ്വാധീനം മുഖ്യവിഷയമായ വായനയില്‍ സവര്‍ണ മേധാവിത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ കൃതികളും വായനയും സംവാദത്തില്‍ സജീവമായി. സമാനതകളില്ലാത്ത തരത്തിലുള്ള അടിച്ചമര്‍ത്തലുകളും ലിംഗസാമൂഹ്യവിവേചനവും ജാതിമതങ്ങളുടെ പേരില്‍ ഒരു വിഭാഗം ജനങ്ങളനുഭവിക്കുമ്പോള്‍ മറ്റുചിലര്‍ സമ്പത്തും അധികാരവും എല്ലാം കൈയടക്കാന്‍ ശ്രമിക്കുന്നതും ചര്‍ച്ചയുടെ ഭാഗമായി.
സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ യുക്തിചിന്തയേയും ആത്മബോധത്തെയും വീണ്െടടുക്കുന്ന എഴുത്തിനും വായനക്കും ഏറെ പ്രസക്തിയുണ്െടന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വി.ആര്. സുധീഷിന്റെ 'എഴുതിയ കാലം' എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ച് ടി. ജാബിറലി 'എന്റെ വായന' എന്ന ശീര്‍ഷകത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു.
അരുന്ധതി റോയിയുടെ വിശദ പഠനത്തോടുകൂടിയുള്ള ഡോ. ബി.ആര്.അംബേദ്കറുടെ ആനിഹിലേഷന് ഓഫ് കാസ്റ് 'ജാതി ഉന്മൂലനം വ്യാഖ്യാന വിമര്‍ശനങ്ങള്‍ സഹിതം' എന്ന പുസ്തകത്തിന്റെ വായന നിജാസ് നടത്തി.
ഇന്ത്യയിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെയും ജാതിവ്യവസ്ഥയെയും പിന്തുണയ്ക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകള്‍ വ്യക്തമാക്കുന്ന ഗോള്‍വാള്‍ക്കരുടെ 'ബെഞ്ച് ഓഫ് തോട്സ്' എന്ന പുസ്തകത്തിന്റെ വായന ഷമീം താളാപ്രത്ത് നടത്തി.
അധഃകൃതവര്‍ഗത്തിന്റെ കഥ പറയുന്ന എം.മുകുന്ദന്റെ നോവല്‍ 'പുലയപ്പാട്ട്' ഷംല ചീനിക്കല്‍ അവതരിപ്പിച്ചു. തമസ്കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണ് നോവലിസ്റ് കഥയായി വായനക്കാരന് നല്കുന്നതെന്നു ഷംല പറഞ്ഞു.
കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ ആഴത്തില്‍ ചോദ്യം ചെയ്ത കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' സുരേഷ് അവതരിപ്പിച്ചു.
സമൂഹത്തിലെ ഉച്ചനീചത്വത്തിനെതിരെ ആഞ്ഞടിച്ചതും കാവ്യമനോഹാരിത കൊണ്ട് അതിശ്രേഷ്ഠമയതുമായ ഖണ്ഡകാവ്യം ജാത്യാചാരങ്ങളുടെ അര്‍ഥശൂന്യത വെളിവാക്കാനാണു ശ്രമിക്കുന്നതെന്നു സുരേഷ് പറഞ്ഞു.
പ്രമുഖ മാധ്യമപ്രവര്ത്തകന് പി. സായ്നാഥിന്റെ 'നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു' എന്ന കൃതിയുടെ വായന നൌഷാദ് കോര്‍മത്ത് നടത്തി. ഇന്ത്യന്‍ സമൂഹത്തില്‍ ഫ്യൂഡല്‍ സ്വഭാവം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ജാതി ജനജീവിതത്തെ അസന്തുലിതവും അരക്ഷിതവുമാക്കുന്നതും സായ്നാഥ് തന്റെ കൃതിയില്‍ പറയുന്നു. അത്യന്തം ദയനീയമായ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണു സായ്നാഥ് പകര്ന്നുതരുന്നതെന്നു നൌഷാദ് വായനാനുഭവം പങ്കുവച്ചുകൊണ്ട് പറഞ്ഞു.
രവിചന്ദ്രന്‍.സിയുടെ 'വാസ്തു ലഹരി'യുടെ വായാനാനുഭവം വിജയകുമാര്‍ പങ്കുവച്ചു. നവോഥാന പ്രസ്ഥാനങ്ങളിലൂടെ നാമാര്‍ജിച്ച യുക്തിബോധവും പുരോഗമനചിന്തയും വ്യക്തിതലത്തിലും സമൂഹതലത്തിലും നഷ്ടപ്പെടുന്ന കാലത്ത് കൊതിപ്പിച്ചും പേടിപ്പിച്ചും നമ്മെ ഭരിക്കുന്ന അന്ധവിശ്വാസങ്ങളുടെ അടിത്തറയെക്കുറിച്ചും വാസ്തുശാസ്ത്രത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചുമാണ് പറയുന്നതെന്ന് വിജയകുമാര്‍ പറഞ്ഞു.
ഒ.ചന്തുമേനോന്റെ 'ഇന്ദുലേഖ' പി.കെ. രാജശേഖരന്റെ പുനര്‍വായനയുമായി നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. കേരളത്തിന്റെ സമസ്തമേഖലയിലും വിമോചനത്തിനാവശ്യമായ സാംസ്കാരികസാഹചര്യമാണ് മലയാളത്തിലെ ആദ്യനോവലായ 'ഇന്ദുലേഖ' യിലൂടെ ചന്തുമേനോന്‍ സൃഷ്ടിച്ചതെന്നും മലയാളത്തിലെ ആദ്യനോവലിനെ കാലാകാലങ്ങളായി മിക്ക പ്രസാധകരും മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും പി.കെ. രാജശേഖരനെ ഉദ്ധരിച്ചുകൊണ്ട് നജിം പറഞ്ഞു.
പ്രശസ്ത ബംഗാളി എഴുത്തുകാരന് ശങ്കര്‍ രചിച്ച 'ദ ഗ്രേറ്റ് അണ്‍നോണ്‍' എന്ന കൃതിയുടെ വായനാനുഭവം ആര്.മുരളീധരന് പങ്കുവച്ചു. അമേരിക്കന്‍ എഴുത്തുകാരന് ആര്‍തര്‍ ഗോള്‍ഡന്റെ വിഖ്യാതമായ നോവല്‍ 'ഒരു ഗയിഷയുടെ ഓര്‍മക്കുറിപ്പുകള്‍' സിയാദ് മണ്ണഞ്ചേരി അവതരിപ്പിച്ചു. പ്രവാസത്തിന്റെ കണ്ണീരും വേദനയും നിറഞ്ഞ ഓര്‍മപുസ്തകം പി.ടി. മുഹമ്മദ് സാദിഖിന്റെ 'യത്തീമിന്റെ നാരങ്ങാ മിഠായി'യുടെ വായനാനുഭവം റഫീഖ് പന്നിയങ്കര പങ്കുവച്ചു. തുടര്‍ന്നു നടന്ന സര്‍ഗ സംവാദത്തില്‍ എം.ഫൈസല്‍, ജയചന്ദ്രന് നെരുവമ്പ്രം, മന്മോഹന്, യൂസഫ്, പ്രിയ സന്തോഷ്, ഷീബ രാജുഫിലിപ്പ്, അമല്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെസഹാ പെരുന്നാൾ ആചരിച്ചു
കുവൈറ്റ് സിറ്റി: കുരിശുമരണത്തിനു മുന്നോടിയായുള്ള ക്രിസ്തുവിന്
സ്നേഹസംഗമം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ ഇതര
സംഗീതസന്ധ്യ "തേനിലും മധുരം' ഏപ്രിൽ 11ന്
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (
ഐസിഎഫ് ബദർ അനുസ്മരണവും ഗ്രാൻഡ് ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
റിയാദ്: ഐസിഎഫ് സംഘടിപ്പിച്ച ബദര്‍ അനുസ്മരണവും ഗ്രാന്‍ഡ് ഇഫ്താ
സമ്പൂർണ ബൈബിൾ പാരായണം സമാപിച്ചു
അബുദാബി: മാർത്തോമ സുവിശേഷ സേവികാ സംഘത്തിന്റെ സുവർണ ജൂബിലിയ
ഫ്രണ്ട്സ് എഡിഎംഎസ് വനിതാ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം നടന്നു
അബുദാബി: കലാസാംസ്കാരിക സംഘടനയായ ഫ്രണ്ട്സ് എഡിഎംഎസ് വനിതാ വി
കുവൈറ്റ് മന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് മ
ഹമാസിന്റെ കൊടുംക്രൂരത വെളിപ്പെടുത്തി അമിത് സൂസാന
ടെൽ അവീവ്: ഹമാസ് ഭീകരരുടെ പിടിയിലാ
എക്സ്പോ ദോഹയ്ക്ക് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സിന്റെ ആദരം
ദോഹ: ഗ്രീന്‍ ഡെസേര്‍ട്ട്, ബെറ്റര്‍ എന്‍വയോണ്‍മെന്റ്, മരുഭൂമിയെ
"ഇഎംഎസ്, എകെജി കാലത്തെ അതിജീവിച്ച നവകേരള ശിൽപികൾ'
ഫുജൈറ: ലോകം അറിയപ്പെടുന്ന കേരള വികസന മാതൃകയ്ക്ക് അടിസ്ഥാനമൊ
മലയാളി ഉടമയുടെ ചതിയിൽപ്പെട്ട മുൻ സൈനികന് കെെത്താങ്ങായി യുഎഇ സർക്കാരും സുമനസുകളും
ഷാർജ: മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സാ
യൂത്ത് ഇന്ത്യ കുവൈറ്റ് ഇഫ്താർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് യുവാക്കൾക്കായി യൂത്ത് ഇഫ
സ്പന്ദനം കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസി
റിയാദില്‍ വാഹനാപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
റിയാദ്: റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച
ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കും
റിയാദ്: ചരിത്രത്തിലാദ്യമായി ഈ വർ
കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം മംഗ
ആർഐസിസി ഏരിയ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം
റിയാദ്: വിശുദ്ധ റംസാന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്നേഹത്ത
മഞ്ചേരി വെല്‍ഫെയർ അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മഞ്ചേരി: റിയാദിലെ മഞ്ചേരിക്കാരുടെ കൂട്ടായ്മയായ മഞ്ചേരി വെല്‍ഫെ
അലിഫ് പൂർവദ്യാർഥി എം. അബ്ദുല്‍ ഫത്താഹിന് അമേരിക്കൻ യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ്
റിയാദ്: നൂതനവും ആകർഷകവുമായ പദ്ധതികളിലൂടെ വിദ്യാഭ്യാസ വൈജ്ഞ
നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ദമ്മാം: നവയുഗം സംസ്കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത

പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദ്: ചാരിറ്റിയുടെ പുണ്യവുമായി പാലക്കാട് ജില്ലാ പ്രവാസി അസോസ
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയിൽ ഓശാന പെരുന്നാൾ ആചരിച്ചു
കുവൈറ്റ് സിറ്റി: കഴുതക്കുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക്
ജ്യോതിഷ് തമ്പിക്കും ശ്രീലക്ഷ്മിക്കും യാത്രയയപ്പ് നൽകി
കുവെെറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി ജീവിതം അവസാനിപ്പിച്ച് ഒമാന
ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികളും അണിനിരക്കണം: കേളി
റിയാദ്: ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസിക
കുവൈറ്റിൽ ഓശാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
കുവൈറ്റ് സിറ്റി: ദൈവ പുത്രന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേ
മക്കയിൽ പോക്കറ്റടി നാല് വിദേശവനിതകൾ പിടിയില്‍
റിയാദ്: മക്കയിൽ പോക്കറ്റടിയും മോഷണവും നടത്തിയ നാലു വിദേശവനി
ജിമ്മി ജോർജ് സ്മാരക ടൂർണമന്റ് അബുദാബിയിൽ ബുധനാഴ്ച മുതൽ
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന 24-ാം ജി
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മസ്കറ്റ്: കേരള വിഭാഗത്തിന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം ഡാർസയിറ്റ
ഇ.എം.എസ് - എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ കോർ
യുഎഇയിലെ കത്തോലിക്കാ ദേവാലയങ്ങളിലെ വിശുദ്ധവാര ശുശ്രൂഷ സമയക്രമം
അബുദാബി: യുഎഇയിലെ വിവിധ മലങ്കര കത്തോലിക്കാ ദേവാലയങ്ങളിൽ വി
അനധികൃതമായി രാജ്യം വിടാന്‍ ശ്രമം; ഒമാനിൽ 22 പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്: ഒമാനില്‍ നിന്ന് അനധികൃതമായി ബോട്ട് മാർഗം രാജ്യം വിടാ
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസന് യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി
ഷാർജ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർ
കേളി ഹോത്ത യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റിന്റ
കേളിയുടെ സഹായത്താൽ തമിഴ്നാട് സ്വദേശി നാട്ടിലേക്ക്
റിയാദ്: 16 വർഷമായി കൃഷിയിടത്തിൽ ജോലി ചെയ്യുന്ന ദാമോദരന്‍ നാട
സംശുദ്ധ ജീവിതത്തിന് പ്രതിജ്ഞയെടുക്കുക: ഖലീൽ തങ്ങൾ
കുവൈറ്റ് സിറ്റി: ആത്മസംസ്കരണത്തിന്റെ സുവർണാവസരമായ റംസാനിൽ
ക്രിസ്തുവിന്റെ സഞ്ചാരപാതയിലൂടെ വിശുദ്ധിയിലേക്ക് വളരണം: ഫാ. നൈനാൻ വി. ജോർജ്
കുവൈറ്റ് സിറ്റി: വിശുദ്ധമായ നോമ്പുകാലം ആരാധനയിലൂടെയും അനുതാ
കുവൈറ്റ് പൊതുമാപ്പ്: സഹായത്തിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം
കുവൈറ്റ് സിറ്റി: കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആ
കേളി ജനകീയ ഇഫ്താർ ഏപ്രിൽ അഞ്ചിന്; സംഘാടക സമിതി രൂപീകരിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന
ജനപങ്കാളിത്തം നിറയുന്ന റംസാനിലെ മുഴുവൻ ദിവസങ്ങളിലുമുള്ള ഇസ്ലാഹി സെന്റർ ഇഫ്താർ വിരുന്ന്
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇസ്ലാമിക മതകാര്യ മന്
റോയൽ സ്ട്രൈക്കേഴ്സ് കുടുംബസംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് ടീമായ റോയൽ സ്ട്ര
സബീന എം. സാലിക്ക് കേളി കുടുംബവേദി ജ്വാല അവാര്‍ഡ് സമ്മാനിച്ചു
റിയാദ്: കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല അവാര്‍ഡ് പ്രവാസ ലോ
ഇഫ്താർ സംഗമം സംഘടിപ്പിച്ച് നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ്
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ ഹഫുഫ് യൂണിറ്റിന്റെ നേതൃത
മക്കയിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
മക്ക: മക്കയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥിനികൾ മരിച്ചു. റവ
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിനു പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി ബോളിവുഡ് ഹാളിൽ നടന്ന എക്സിക്യൂട
ഇഫ്താർ സംഗമവും ധനസഹായ ഫണ്ടും കൈമാറി കൃപ
റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ(കൃപ) സംഘടിപ്പിച്ച
ചികിത്സാ സഹായം കൈമാറി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ റോദ ഏരിയ ഗുർണാഥ യൂണിറ്റ്
കുവെെറ്റിൽ വലിയ നോമ്പ് കൺവൻഷനും ധ്യാനപ്രസംഗവും
കുവൈറ്റ് സിറ്റി: കുവെെറ്റിലെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോ
ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി മരിച്ചു
റിയാദ്: ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി ജിസാനിൽവച
അഖണ്ഡ വേദപുസ്തക പാരായണത്തിന് ഒരുങ്ങി അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാസംഘം
അബുദാബി: വലിയ നോമ്പിന്റെയും ഉപവാസത്തിന്റെയും പരിശുദ്ധ നാളുക
മക്കയിലും മദീനയിലും വൻ തിരക്ക്
റിയാദ്: പുണ്യമാസമായ റംസാനിൽ മക്കയിലും മദീനയിലും വൻ തിരക്ക്.
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top