ലോഗോ പ്രകാശനവും മെംബര്‍ഷിപ് വിതരണോദ്ഘാടനവും മേയ് നാലിന്
Monday, May 2, 2016 6:31 AM IST
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്റെ ലോഗോ പ്രകാശനവും മെംബര്‍ഷിപ് വിതരണോദ്ഘാടനവും മേയ് നാലിനു രാത്രി 7.30 നു സാല്മിയ റെഡ് ഫ്ളേയിം ഹാളില്‍ വിജയന്‍ കരായില്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.എസ്. ദാസ് ലോഗോ പ്രകാശനവും ക്രിസ്റഫര്‍ ഡാനിയല്‍ മെംബര്‍ഷിപ് വിതരണോദ്ഘാടനവും നിര്‍വഹിക്കും. തുടര്‍ന്നു കലാപരിപാടികളും അരങ്ങേറും.

വിവരങ്ങള്‍ക്ക്: 66894907,67068720,99891450.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍